Nitin Gadkari says party chief responsible for political defeat, two days after 'leadership should own defeat' remark<br />അഞ്ച് സംസ്ഥാനങ്ങളിലായി നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയേറ്റ ബിജെപിയില്‍ തുറന്ന പോര്. എംഎല്‍എമാരുടേയും എംപിമാരുടേയുംമോശം പ്രകടനത്തിന്റെ ഉത്തരവാദിത്തം സംബന്ധിച്ചാണ് പുതിയ വിവാദം. ബിജെപിയുടെ രാഷ്ട്രീയ തോല്‍വിയുടെ ഉത്തരവാദിത്തം പാര്‍ട്ടി അധ്യക്ഷനാണെന്ന കേന്ദ്രമന്തി നിതിന്‍ ഗഡ്കരിയുടെ പ്രസ്താവനയാണ് പുതിയ വിവാദങ്ങള്‍ക്ക് വഴിമരുന്നിട്ടിട്ടുള്ളത്.<br /><br />